gdjmma association
new beginning gdjmma
gdjmma inauguration

ബഹുമാനപ്പെട്ട ലോക്‌സഭാ അംഗം ശ്രീ. കെ മുരളീധരൻ, മുൻ പ്രതിപക്ഷ നേതാവും കേരള നിയമസഭാ അംഗവുമായ ശ്രീ. രമേശ് ചെന്നിത്തല, കേരളം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി GR അനിൽ, ബഹുമാനപ്പെട്ട നിയമസഭാ അംഗം ശ്രീ. കുറുക്കോളി മൊയ്തീൻ , ശ്രീ അഹമ്മദ് ദേവർകോവിൽ, ബഹു. സിപിഎം മെമ്പർ ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു..

Inauguration of Gdjmma, the first association of jewellery owners and employees. Hon’ble Member of Lok Sabha Shri. K. Muralidharan, former opposition leader and member of the Kerala Legislative Assembly Mr. Ramesh Chennithala, Kerala Food and Civil Supplies Minister GR Anil, Hon’ble Member of Legislative Assembly Shri. Kurukoli Moiteen, Mr. Ahmed Devarkov, Hon. CPM member Anavoor Nagappan and others participated in the function.